കടലിലൂടെ നടന്ന യുവതിക്ക് അപൂർവ്വ നിധി കൊടുത്ത തിമിംഗലം | Oneindia Malayalam

കടലിലൂടെ നടന്ന യുവതിക്ക് അപൂർവ്വ നിധി കൊടുത്ത തിമിംഗലം | Oneindia Malayalam

Thai Woman Finds Lump of Whale Vom1t Near Her Beach House and it's Worth Over $2,50,000br തായ്ലന്‍ഡിലെ 49 കാരിയായ സിരിപോണ്‍ നിയാമ്‌റിനെ ഭാഗ്യം കടാക്ഷിച്ചത് തിമിംഗല ഛര്‍ദ്ദിയുടെ രൂപത്തില്‍. നാഖോണ്‍ സി തമ്മാരത് പ്രവിശ്യയിലെ വീടിനു സമീപമുള്ളവ കടല്‍ത്തീരത്തുകൂടി നടക്കുന്നതിനിടയിലാണ് സിരിപോണിന് ആമ്പര്‍ഗ്രിസ് എന്നറിയപ്പെടുന്ന തിമിംഗല ഛര്‍ദ്ദി ലഭിച്ചത്.


User: Oneindia Malayalam

Views: 23

Uploaded: 2021-03-03

Duration: 02:08

Your Page Title