പ്ലേറ്റില്‍ നിന്ന് പൊറോട്ടയെടുത്ത് കഴിച്ചതിന് യുവാവിനെ കൊന്നു | Oneindia Malayalam

പ്ലേറ്റില്‍ നിന്ന് പൊറോട്ടയെടുത്ത് കഴിച്ചതിന് യുവാവിനെ കൊന്നു | Oneindia Malayalam

Man kills daily wage laborer for taking parotta from his platebr അനുവാദമില്ലാതെ പ്ലേറ്റില്‍നിന്ന് പൊറോട്ട എടുത്തുകഴിച്ചതിന് യുവാവിനെ 52-കാരന്‍ തല്ലിക്കൊന്നു. കോയമ്ബത്തൂര്‍ എടയാര്‍ പാളയം സ്വദേശി ജയകുമാറിനെ(25)യാണ് ആനക്കട്ടി റോഡിലെ വെള്ളിങ്കിരി എന്ന മധ്യവയസ്‌കന്‍ കൊലപ്പെടുത്തിയത്.

User: Oneindia Malayalam

Views: 37

Uploaded: 2021-03-03

Duration: 01:27

Your Page Title