കോലിയുടെ സെഞ്ച്വറി കാത്തിരുന്നവർക്ക് നിരാശ | Oneindia Malayalam

കോലിയുടെ സെഞ്ച്വറി കാത്തിരുന്നവർക്ക് നിരാശ | Oneindia Malayalam

Virat Kohli equals Sourav Ganguly's unwanted record for most Test ducks by India captainbr ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ വിരാട് കോലിയുടെ സെഞ്ച്വറി കാത്തിരുന്ന ആരാധകര്‍ക്ക് നിരാശ. എട്ട് പന്തുകള്‍ നേരിട്ട് അക്കൗണ്ട് തുറക്കാനാവാതെയാണ് കോലി പുറത്തായത്. ബെന്‍ സ്റ്റോക്‌സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഫോക്‌സിന്റെ ക്യാച്ചിലാണ് കോലിയുടെ മടക്കം.


User: Oneindia Malayalam

Views: 92

Uploaded: 2021-03-05

Duration: 02:12