മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എംജി ജോര്‍ജ് മുത്തൂറ്റ് അന്തരിച്ചു, അന്ത്യം ദില്ലിയിലെ വസതിയിൽ

മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എംജി ജോര്‍ജ് മുത്തൂറ്റ് അന്തരിച്ചു, അന്ത്യം ദില്ലിയിലെ വസതിയിൽ

മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എംജി ജോര്‍ജ് മുത്തൂറ്റ് അന്തരിച്ചു. 71 വയസ്സായിരുന്നു. ദില്ലിയിലെ വസതിയില്‍ വെച്ച് വെള്ളിയാഴ്ച രാത്രിയോടെയാണ് അന്ത്യം.

User: Oneindia Malayalam

Views: 4

Uploaded: 2021-03-06

Duration: 01:29