AB De Villiers hails Virat Kohli’s captaincy | Oneindia Malayalam

AB De Villiers hails Virat Kohli’s captaincy | Oneindia Malayalam

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നേട്ടത്തിന് പിന്നാലെ ഇന്ത്യന് നായകന്‍ വിരാട് കോഹ്‌ലിയെ വാനോളം പുകഴ്ത്തി സൌത്ത് ആഫ്രിക്കൻ ക്രിക്കറ്റർ എബി ഡിവില്യേഴ്‌സ്. യുവതാരങ്ങളെ കൃത്യമായി ഉപയോഗിക്കാനും അവരെ ഫോമിലേക്ക് ഉയര്‍ത്താനും ഇന്ത്യന്‍ നായകന് കഴിഞ്ഞുവെന്ന് എബിഡി ട്വീറ്റ് ചെയ്തു.


User: Oneindia Malayalam

Views: 38

Uploaded: 2021-03-07

Duration: 01:34

Your Page Title