Mumbai Indians schedule for IPL 2021

Mumbai Indians schedule for IPL 2021

മുംബൈയുടെ ഷെഡ്യൂള്‍ നോക്കാംbr br ഐപിഎല്ലില്‍ ആറാം കിരീടമെന്ന ലക്ഷ്യവുമായി ഇറങ്ങുന്ന മുംബൈ ഇന്ത്യന്‍സിന് ഇത്തവണ ആദ്യ എതിരാളികളായി ലഭിച്ചിരിക്കുന്നത്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെയാണ്. ഇതോടെ രോഹിത് ശര്‍മ- വിരാട് കോലി മാറ്റുരയ്ക്കലിന് കൂടിയാണ് ലോകം സാക്ഷിയാവുക. ഏപ്രില്‍ ഒമ്പതിന് നടക്കുന്ന ടൂര്‍ണമെന്റിലെ ഉദ്ഘാടന മല്‍സരവും ഇതു തന്നെയാണ്.


User: Oneindia Malayalam

Views: 2.2K

Uploaded: 2021-03-08

Duration: 02:05