Jasprit Bumrah to marry sports presenter Sanjana Ganesan this weekend in Goa | Oneindia Malayalam

Jasprit Bumrah to marry sports presenter Sanjana Ganesan this weekend in Goa | Oneindia Malayalam

ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം ജസ്പ്രീത് ബുംറയുടെ വിവാഹ വാര്‍ത്ത വന്നത് മുതല്‍ വധു ആരാണെന്ന് അറിയാനുള്ള ആകാംക്ഷയിലായിരുന്നു ക്രിക്കറ്റ് ലോകം. വിവാഹ വാര്‍ത്ത സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നെങ്കിലും വധുവാരാണെന്ന കാര്യത്തില്‍ സര്‍പ്രൈസ് തുടരുകയായിരുന്നു. ഒടുവില്‍ ഇതാ ആ സസ്‌പെന്‍സ് പുറത്തായിരിക്കുകയാണ്.

User: Oneindia Malayalam

Views: 1K

Uploaded: 2021-03-09

Duration: 01:31

Your Page Title