MLA ആകുമോ ? മാസ്സ് ലുക്കിൽ ചോദ്യങ്ങൾക്ക് ചുട്ടമറുപടി..

MLA ആകുമോ ? മാസ്സ് ലുക്കിൽ ചോദ്യങ്ങൾക്ക് ചുട്ടമറുപടി..

മലയാളത്തിന്റെ പ്രിയ നടന്‍ മമ്മൂട്ടി ഇത്തവണ മത്സരത്തിന് ഇറങ്ങുമോ? പലപ്പോഴും തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മമ്മൂട്ടി തിരഞ്ഞെടുപ്പ് ഗോദയിലേക്കെന്ന പ്രചരണം ഉണ്ടാകാറുണ്ടെങ്കിലും നടന്‍ ഇതുവരെ അത്തരം പ്രചരണങ്ങളോടൊന്നും പ്രതികരിച്ചിരുന്നില്ല.


User: Oneindia Malayalam

Views: 2

Uploaded: 2021-03-09

Duration: 02:04

Your Page Title