നിങ്ങള് കിടന്ന് ചാടാതെ...ചോദ്യങ്ങൾക്ക് മമ്മൂക്കയുടെ ചുട്ടമറുപടി..വീഡിയോ

നിങ്ങള് കിടന്ന് ചാടാതെ...ചോദ്യങ്ങൾക്ക് മമ്മൂക്കയുടെ ചുട്ടമറുപടി..വീഡിയോ

മലയാളത്തിന്റെ പ്രിയ നടന്‍ മമ്മൂട്ടി ഇത്തവണ മത്സരത്തിന് ഇറങ്ങുമോ? പലപ്പോഴും തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മമ്മൂട്ടി തിരഞ്ഞെടുപ്പ് ഗോദയിലേക്കെന്ന പ്രചരണം ഉണ്ടാകാറുണ്ടെങ്കിലും നടന്‍ ഇതുവരെ അത്തരം പ്രചരണങ്ങളോടൊന്നും പ്രതികരിച്ചിരുന്നില്ല.


User: Oneindia Malayalam

Views: 107

Uploaded: 2021-03-09

Duration: 03:28

Your Page Title