Varun Chakravarthy fails fitness test again

Varun Chakravarthy fails fitness test again

Varun Chakravarthy fails fitness test againbr ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം നടത്താനുള്ള അവസരം വരുണ്‍ ചക്രവര്‍ത്തിക്ക് വീണ്ടും നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ട വരുണിനെ ടി20 പരമ്പരയിലേക്ക് പരിഗണിക്കില്ലെന്നാണ് വിവരം.


User: Oneindia Malayalam

Views: 112

Uploaded: 2021-03-10

Duration: 02:10

Your Page Title