Virat Kohli plays joke on SuryaKumar Yadav, Gambhir slams | Oneindia Malayalam

Virat Kohli plays joke on SuryaKumar Yadav, Gambhir slams | Oneindia Malayalam

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20 മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് സൂര്യകുമാര്‍ യാദവിനെ ഒഴിവാക്കിയ തീരുമാനത്തിനെതിരെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിക്ക് രൂക്ഷവിമർശനങ്ങളാണ് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീറും രാഗത്ത് എത്തിയിരിക്കുകയാണ് br br


User: Oneindia Malayalam

Views: 56

Uploaded: 2021-03-17

Duration: 01:48

Your Page Title