Batsmen With Most 50+ Scores In T20I | Oneindia Malayalam

Batsmen With Most 50+ Scores In T20I | Oneindia Malayalam

ഇഗ്ലണ്ടിനെതിരായ അഞ്ചാം ടി20യില്‍ ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായക പങ്കാണ് വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ വഹിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കുവേണ്ടി 34 പന്തില്‍ 64 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്. ഇതില്‍ നാല് ഫോറും 5 സിക്‌സും ഉള്‍പ്പെടും. പവര്‍പ്ലേയില്‍ ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്കെതിരേ ബാറ്റിങ് വെടിക്കെട്ട് തന്നെയാണ് ഹിറ്റ്മാന്‍ പുറത്തെടുത്തത്.


User: Oneindia Malayalam

Views: 164

Uploaded: 2021-03-21

Duration: 01:58

Your Page Title