Ind vs Eng ODI series: 10 big records that can be broken | Oneidia Malayalam

Ind vs Eng ODI series: 10 big records that can be broken | Oneidia Malayalam

ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര ആരംഭിക്കാനിരിക്കുകയാണ്. എല്ലാം മല്‍സരങ്ങളും പകലും രാത്രിയുമായി പൂനെയിലാണ് നടക്കുന്നത്. ചില വമ്പന്‍ റെക്കോര്‍ഡുകള്‍ തിരുത്തപ്പെടാനിടയുള്ള പരമ്പര കൂടിയാണിത്. ഏതൊക്കെ താരങ്ങളാണ് റെക്കോര്‍ഡ് മോഹവുമായി ഇറങ്ങുന്നതെന്നു നമുക്കു നോക്കാം.


User: Oneindia Malayalam

Views: 62

Uploaded: 2021-03-22

Duration: 02:46

Your Page Title