Malik Official Trailer Reaction | Mahesh Narayanan | Fahadh Faasil | FilmiBeat Malayalam

Malik Official Trailer Reaction | Mahesh Narayanan | Fahadh Faasil | FilmiBeat Malayalam

Malik Official Trailer Reaction | Mahesh Narayanan | Fahadh Faasil br സീ യൂ സൂണിന് ശേഷം ഫഹദ് ഫാസില്‍-മഹേഷ് നാരായണന്‍ കൂട്ടുകെട്ടില്‍ വരുന്ന ചിത്രമാണ് മാലിക്ക്. മികച്ച പ്രതികരണമാണ് ഫഹദ് ചിത്രത്തിന്‌റെ ട്രെയിലറിന് ലഭിക്കുന്നത്. സുലൈമാന്‍ മാലിക്ക് എന്ന ഫഹദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‌റെ വിവിധ കാലഘട്ടത്തിലൂടെയാണ് സിനിമയുടെ കഥ പറയുന്നത്. ഫഹദിന്‌റെ അഭിനയവും വേഷപ്പകര്‍ച്ചകളും തന്നെയാണ് ട്രെയിലറില്‍ മുഖ്യ ആകര്‍ഷണമായിരിക്കുന്നത്.


User: Filmibeat Malayalam

Views: 822

Uploaded: 2021-03-25

Duration: 04:32

Your Page Title