Election 2021- നാദാപുരത്ത് ആര്? മണ്ഡലം പിടിക്കാൻ UDF | Oneindia Malayalam

Election 2021- നാദാപുരത്ത് ആര്? മണ്ഡലം പിടിക്കാൻ UDF | Oneindia Malayalam

Kerala Assembly election 2021-Election history of Nadapuram assembly constituencybr ഒരു തരത്തിൽ പറഞ്ഞാൽ രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമാണ് കോഴിക്കോട് ജില്ലയിലെ നാദാപുരം നിയോജക മണ്ഡലം..കണ്ണൂരും വയനാടുമായി അതിർത്തി പങ്കിടുന്ന നാദാപുരത്തിന്റെ മലയോരമണ്ണിൽ ഇത്തവണ വീറുംവാശിയും ഏറെയാണ്.


User: Oneindia Malayalam

Views: 1

Uploaded: 2021-03-29

Duration: 03:38

Your Page Title