ജോയ്സ് ജോർജിനെ അറസ്റ്റ് ചെയ്യണമെന്ന് ചെന്നിത്തല | Oneindia Malayalam

ജോയ്സ് ജോർജിനെ അറസ്റ്റ് ചെയ്യണമെന്ന് ചെന്നിത്തല | Oneindia Malayalam

Ramesh Chennithala about Joyce George'S controversybr രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച് സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ ഇടുക്കി മുന്‍ എംപി ജോയ്‌സ് ജോര്‍ജിന് എതിരെ പ്രതിഷേധം കടുക്കുന്നു. രാഹുല്‍ വിവാഹിതനല്ലെന്നും പെണ്‍കുട്ടികള്‍ രാഹുലിന് മുന്നില്‍ കുനിഞ്ഞ് നില്‍ക്കരുത് എന്നുമാണ് ജോയ്‌സ് ജോര്‍ജ് ഇടത് വേദിയില്‍ വെച്ച് പറഞ്ഞത്.


User: Oneindia Malayalam

Views: 276

Uploaded: 2021-03-30

Duration: 01:46

Your Page Title