മാപ്പ് പറഞ്ഞ് ജോയ്സ് ജോർജ് | Oneindia Malayalam

മാപ്പ് പറഞ്ഞ് ജോയ്സ് ജോർജ് | Oneindia Malayalam

Joice George apologies on the controversial statementbr കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച സംഭവത്തിൽ മുന്‍ എംപി ജോയ്‌സ് ജോര്‍ജിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് വന്നതോടെ തന്റെ പരാമർശം തെറ്റായിപ്പോയി എന്നും പ്രസംഗം പിൻവലിക്കുന്നുവെന്നും പറഞ്ഞു ക്ഷമ ചോദിച്ച് മാപ്പ് പറഞ്ഞു രാഗത്ത് എത്തിയിരിക്കുകയാണ് ജോയ്‌സ് ജോര്‍ജ് .


User: Oneindia Malayalam

Views: 2

Uploaded: 2021-03-30

Duration: 01:35

Your Page Title