Election 2021- നേമത്ത് ഇത്തവണയും താമര വിരിയുമോ? | Oneindia Malayalam

Election 2021- നേമത്ത് ഇത്തവണയും താമര വിരിയുമോ? | Oneindia Malayalam

Kerala Assembly election 2021-Election history of Nemom assembly constituencybr നിയമസഭ തിരഞ്ഞെടുപ്പിൽ ദേശീയ തലത്തിൽ തന്നെ ഉറ്റുനോക്കപ്പെടുന്ന മണ്ഡലമായി മാറിയിരിക്കുകയാണ് നേമം. 2016 ൽ ഏവരേയും ഞെട്ടിച്ച് കൊണ്ടാണ് ബിജെപി ഇവിടെ അട്ടിമറി വിജയം കൊയ്തത്.എന്നാൽ കഴിഞ്ഞ തവണ കൈവിട്ട മണ്ഡലത്തിൽ ഇക്കുറി തങ്ങൾക്ക് തന്നെയാകും വിജയമെന്ന പ്രതീക്ഷയാണ് സിപിഎം പുലർത്തുന്നത്.


User: Oneindia Malayalam

Views: 615

Uploaded: 2021-04-01

Duration: 05:31