കോൺഗ്രസിൻ്റെ കുടിപ്പക അവസാനിക്കുന്നില്ല | PC Chacko Interview | Oneindia Malayalam

കോൺഗ്രസിൻ്റെ കുടിപ്പക അവസാനിക്കുന്നില്ല | PC Chacko Interview | Oneindia Malayalam

PC CHacko interviewbr നേമത്ത് മത്സരിക്കേണ്ടത് ഉമ്മൻചാണ്ടിയെന്ന് എൻ സി പി നേതാവ് പി സി ചാക്കോ. നേമം മണ്ഡലത്തിലാണ് ഉമ്മൻചാണ്ടി താമസിക്കുന്നത്.അവിടെ മത്സരിക്കാൻ എന്തുകൊണ്ടും യോഗ്യൻ ഉമ്മൻചാണ്ടി തന്നെയെന്നും പി സി ചാക്കോ പറഞ്ഞു.ഉമ്മൻചാണ്ടി അടക്കമുള്ളവർ നേമത്ത് നിന്ന് ഒളിച്ചോടി.അതുകൊണ്ടാണ് കെ മുരളീധരനെ മത്സരിപ്പിക്കേണ്ടി വന്നതെന്നും അദ്ദേഹം വിമർശിച്ചു.കോൺഗ്രസിൻ്റെ കുടിപ്പക ഒരുകാലത്തും അവസാനിക്കില്ലെന്നും ചാക്കോ 'വൺ ഇന്ത്യ'യോട് പറഞ്ഞു.കെ.സുധാകരൻ കോൺഗ്രസിനെ വിമർശിച്ചത് കട്ടിയായ പദപ്രയോഗം ഉപയോഗിച്ചാണ്.പരസ്യ പ്രതികരണത്തിൽ ഉറച്ചുനിൽക്കാൻ സുധാകരന് കഴിയുന്നില്ല.


User: Oneindia Malayalam

Views: 4

Uploaded: 2021-04-02

Duration: 15:17