IPL 2021 : Reasons why Rajasthan Royals could be the dark horses | Oneindia Malayalam

IPL 2021 : Reasons why Rajasthan Royals could be the dark horses | Oneindia Malayalam

Reasons why Rajasthan Royals could be the dark horses for the titlebr ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ പടിവാതുക്കല്‍ എത്തി നില്‍ക്കുകയാണ്.സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സും ഇത്തവണ വളരെ പ്രതീക്ഷയിലാണ്. ഈ സീസണില്‍ എല്ലാവരെയും ഞെട്ടിക്കുന്ന കറുത്ത കുതിരകളായി രാജസ്ഥാന്‍ മാറുമെന്നുറപ്പാണ്. അതിനുള്ള മൂന്ന് കാരണങ്ങളിതാ.


User: Oneindia Malayalam

Views: 5.4K

Uploaded: 2021-04-02

Duration: 03:06

Your Page Title