ഉള്ള് തുറന്ന് ശ്രീശാന്ത് | Sreesanth Exclusive Interview | Oneindia Malayalam

ഉള്ള് തുറന്ന് ശ്രീശാന്ത് | Sreesanth Exclusive Interview | Oneindia Malayalam

Sreesanth talks about BJP's Chances in The Election 2021br ജയിക്കുന്ന പാർട്ടിക്ക് വോട്ട് ചെയ്യണമെന്ന ചിന്താഗതിയുള്ളവരാണ് കേരളത്തിലുള്ളതെന്ന് മുൻ ബിജെപി സ്ഥാനാർത്ഥിയും ക്രിക്കറ്റ് താരവുമായ ശ്രീശാന്ത്. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് പലകാര്യങ്ങൾ കൊണ്ടും വെല്ലുവിളി നിറഞ്ഞതാണ്. കേരളത്തിൽ ബിജെപിയുടെ വളർച്ച മികച്ച രീതിയിലാണ് മുന്നേറുന്നത്. ബിജെപി കേരള രാഷ്ട്രീയത്തിൽ പടിപടിയായി ഉയർന്നുവരണമെന്നും ശ്രീശാന്ത് പ്രത്യാശ പ്രകടിപ്പിച്ചു.


User: Oneindia Malayalam

Views: 3

Uploaded: 2021-04-03

Duration: 06:35