Complaint against LDF candidate on liquor distribution to convince voters

Complaint against LDF candidate on liquor distribution to convince voters

ഒരു വോട്ടിന് ഒരു ബോട്ടിലോ? ഒളിക്യാമറയിൽ കുടുങ്ങി LDF സ്ഥാനാർത്ഥിbr br വോട്ടർമാർക്ക് സൗജന്യ ടോക്കൺ വഴി മദ്യം നൽകി സ്വാധീനിക്കുന്ന ദൃശ്യങ്ങൾ യു ഡി എഫ് പുറത്തുവിട്ടതോടെ ചവറ നിയോജക മണ്ഡലത്തില്‍ എൽഡി എഫ് സ്ഥാനാർത്ഥി വെട്ടിലായിരിക്കുകയാണ് , തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകി ഷിബു ബേബി ജോൺ


User: Oneindia Malayalam

Views: 135

Uploaded: 2021-04-04

Duration: 01:36

Your Page Title