മദനി ഗുരുതര കുറ്റങ്ങളിൽ പങ്കാളിയെന്നും ചീഫ് ജസ്റ്റിസ് | Oneindia Malayalam

മദനി ഗുരുതര കുറ്റങ്ങളിൽ പങ്കാളിയെന്നും ചീഫ് ജസ്റ്റിസ് | Oneindia Malayalam

Supreme Court Chief Justice against Abdul Nazer Madani br ബെംഗളൂരു സ്‌ഫോടന കേസിലെ പ്രതിയായ മഅദന് അപകടകാരിയായ മനുഷ്യനെന്ന നിരീക്ഷണവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ. മഅദനി നല്‍കിയ അപേക്ഷ പരിഗണിക്കവേയായിരുന്നു ചീഫ് ജസ്റ്റിസ് ഇത്തരമൊരു നിരീക്ഷണം നടത്തിയത്.


User: Oneindia Malayalam

Views: 1.2K

Uploaded: 2021-04-05

Duration: 01:26

Your Page Title