സംസ്ഥാനത്ത് അഞ്ചുദിവസം ശക്തമായ കാറ്റ്; ഇടിമിന്നലോട് കൂടിയ മഴ | Oneindia Malayalam

സംസ്ഥാനത്ത് അഞ്ചുദിവസം ശക്തമായ കാറ്റ്; ഇടിമിന്നലോട് കൂടിയ മഴ | Oneindia Malayalam

Rain with thunderstorm Expected In Keralabr സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത. 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിക്കാവുന്ന കാറ്റിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്.


User: Oneindia Malayalam

Views: 61

Uploaded: 2021-04-05

Duration: 01:59

Your Page Title