കോൺഗ്രസിന് എല്ലാവരും ക്യാപ്റ്റന്മാർ | Shashi Tharoor | Oneindia Malayalam

കോൺഗ്രസിന് എല്ലാവരും ക്യാപ്റ്റന്മാർ | Shashi Tharoor | Oneindia Malayalam

Shashi Tharoor casts his vote br യു.ഡി.എഫിന് വലിയ പ്രതീക്ഷയുണ്ടെന്ന് ശശി തരൂർ എം പി.നേമത്ത് ത്രികോണ മത്സരമാണുള്ളത്.അവസാന ദിവസത്തെ രാഹുൽ ഗാന്ധിയുടെ തിരുവനന്തപുരത്തെ വരവ് ഒരു സന്ദേശമാണ് നൽകുന്നതെന്നും തരൂർ വ്യക്തമാക്കി.വോട്ടിങ്ങ് സമയത്ത് മാത്രമല്ല ശബരിമലയേക്കുറിച്ച് എൽ.ഡി.എഫ് ചിന്തിക്കേണ്ടത്.ജനങ്ങളെ കബളിപ്പിക്കാനാണ് എൽ.ഡി.എഫ് ശ്രമിക്കുന്നത്.ബി.ജെ.പി നിയമസഭയിലെത്തിയിട്ട് കാര്യമില്ലെന്നും തരൂർ തിരുവനന്തപുരത്ത് പറഞ്ഞു.കോട്ടൺഹിൽ സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


User: Oneindia Malayalam

Views: 31

Uploaded: 2021-04-06

Duration: 04:13

Your Page Title