തപാൽ വോട്ട് ദുരുപയോഗം ചെയ്യപ്പെട്ടോ? | Oneindia Malayalam

തപാൽ വോട്ട് ദുരുപയോഗം ചെയ്യപ്പെട്ടോ? | Oneindia Malayalam

Postal Vote complaint at Mannarkad and Kalamaserrybr പല മണ്ഡലങ്ങളിലും കള്ളവോട്ട് നടന്നതായി പരാതി.കണ്ണൂർ കൂത്തുപറമ്പിൽ കള്ളവോട്ട് ചെയ്യാനെത്തിയ യൂത്ത് ലീഗ് പ്രവർത്തകൻ പൊലീസിൻ്റെ പിടിയിലായി. മണ്ണാര്‍ക്കാടും കളമശ്ശേരിയിലും കാട്ടാക്കടയിലും കള്ളവോട്ട് പരാതി ഉയര്‍ന്നു. തമിഴ്നാട്ടിൽ നിന്നെത്തിയവരെ ഇരട്ടവോട്ട് ആരോപിച്ച് ഇടുക്കിയിൽ തടഞ്ഞു. ആലപ്പുഴയിൽ ഹെൽമറ്റ് ധരിച്ചെത്തിയയാള്‍ ഇരട്ടവോട്ട് ചെയ്യാൻ ശ്രമിച്ചു.


User: Oneindia Malayalam

Views: 788

Uploaded: 2021-04-06

Duration: 01:55

Your Page Title