ചെക്ക് കേസിൽ ഒരുവർഷം തടവ് ശിക്ഷ | Oneindia Malayalam

ചെക്ക് കേസിൽ ഒരുവർഷം തടവ് ശിക്ഷ | Oneindia Malayalam

One-year imprisonment for Tamil actor Sarathkumar and wife Radikaa in cheque bounce casebr തമിഴ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ ശരത് കുമാറിന് ഒരു വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. ചെക്ക് കേസിലാണ് ശരത് കുമാറിനും ഭാര്യ രാധികയ്ക്കുമെതിരായ നടപടി. 2019ൽ താരദമ്പതികൾക്കെതിരായ കേസിൽ ക്രിമിനൽ നടപടികൾ റദ്ദാക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു.


User: Oneindia Malayalam

Views: 1

Uploaded: 2021-04-07

Duration: 01:07