Yusafali back to Abu Dhabi after helicopter crash | Oneindia Malayamla

Yusafali back to Abu Dhabi after helicopter crash | Oneindia Malayamla

Yusafali back to Abu Dhabi after helicopter crashbr ടൈറ്റിൽ. യൂസഫലിയുടെ തുടർചികിത്സ വിദേശത്ത്br ഹെലികോപ്ടര്‍ അപകടത്തെ തുടര്‍ന്ന് ചികിത്സ തേടിയ ശേഷം വ്യവസായി എംഎ യൂസഫലിയും കുടുംബവും അബുദാബിയിലേക്ക് മടങ്ങി. ഇന്നലെ രാത്രി യുഎഇ രാജകുടുംബം അയച്ച പ്രത്യേക വിമാനത്തിലാണ് യൂസഫലി മടങ്ങിയത്. അദ്ദേഹത്തിന്റെ തുടര്‍ ചികിത്സ വിദേശത്തായിരിക്കുമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു.br br അപകടത്തില്‍പ്പെട്ട ഹെലികോപ്ടര്‍ സംഭവസ്ഥലത്ത് നിന്ന് ഇടപ്പള്ളിയിലെ കേന്ദ്രത്തിലേക്ക് നീക്കം ചെയ്തു.


User: Oneindia Malayalam

Views: 702

Uploaded: 2021-04-12

Duration: 01:56

Your Page Title