ആഞ്ഞടിച്ച് രമേശ് ചെന്നിത്തല | Oneindia Malayalam

ആഞ്ഞടിച്ച് രമേശ് ചെന്നിത്തല | Oneindia Malayalam

Ramesh Chennithala criticize CM Pinarayi Vijaybr മന്ത്രി കെ.ടി ജലീലിനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.മുഴുവന്‍ വാദങ്ങളും കേട്ട്, മാസങ്ങള്‍ നീണ്ട വിസ്താരം നടത്തി ലോകായുക്ത വിധി പറഞ്ഞിട്ടും ജലീലിനെ സംരക്ഷിക്കാന്‍ പഴുതുകള്‍ തേടുന്ന മുഖ്യമന്ത്രിയല്ലേ കാട്ടുകള്ളനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. ഇത് കേരളത്തിലെ ജനങ്ങള്‍ക്ക് പൊറുക്കില്ല.ലോകായുക്ത നിയമനം കേരളത്തിൽ കൊണ്ടുവന്ന ഇ.കെ നായനാരുടെ ആത്മാവ് പിണറായിയോട് പൊറുക്കില്ലെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.


User: Oneindia Malayalam

Views: 401

Uploaded: 2021-04-12

Duration: 01:50

Your Page Title