ജലീലിൻ്റെ രാജിയിൽ ആഞ്ഞടിച്ച് മുല്ലപ്പള്ളി

ജലീലിൻ്റെ രാജിയിൽ ആഞ്ഞടിച്ച് മുല്ലപ്പള്ളി

Mullappally Ramachandran about KT jaleel's resgnationbr കെ ടി ജലീലിൻ്റെ രാജി സംബന്ധിച്ച ഫയലിൽ ഒപ്പുവെച്ച മുഖ്യമന്ത്രിക്കും മറുപടി പറയാൻ ബാധ്യതയുണ്ടെന്ന് കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കാൻ ശ്രമിച്ചു.മന്ത്രിയുടെ രാജി ധാർമികതയുടെ പേരിലാണെങ്കിൽ മുഖ്യമന്ത്രിക്കും ആ ബാധ്യതയുണ്ട്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും സത്യസന്ധത കാണിക്കണമെന്നു മുല്ലപ്പള്ളി പറഞ്ഞു. കെപിസിസി ആസ്ഥാനത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


User: Oneindia Malayalam

Views: 2.4K

Uploaded: 2021-04-13

Duration: 01:47