Mumbai couple convicted in drug case in Qatar returns home

Mumbai couple convicted in drug case in Qatar returns home

ചതിയിലകപ്പെട്ട ആ നവദമ്പതികള്‍ ജയിൽ മോചിതരായി br br അടുത്ത ബന്ധുവിന്‍റെ വഞ്ചനയെ തുടര്‍ന്ന് മയക്ക് മരുന്ന് കേസില്‍ കുടുങ്ങി ഖത്തറില്‍ ജയിലില്‍ അടക്കപ്പെട്ട നവദമ്പതികള്‍ ഒടുവില്‍ ജയില്‍ മോചിതരായി. 21 മാസത്തെ ജയില്‍ വാസത്തിന് ശേഷമാണ് മുംബൈ സ്വദേശികളായ മുഹമ്മദ് ശരീഖും ഒനിബ ഖുറേഷിയും ജയില്‍ മോചിതരായത്.


User: Oneindia Malayalam

Views: 33

Uploaded: 2021-04-16

Duration: 02:16

Your Page Title