Ravindra Jadeja's brilliant fielding against Punjab Kings

Ravindra Jadeja's brilliant fielding against Punjab Kings

ജഡേജയെന്ന പറക്കും മനുഷ്യൻ br അമ്പമ്പോ എജ്ജാതി ഫീൽഡിങ് br br പഞ്ചാബ് രാജാക്കന്മാർക്കെതിരെ രവീന്ദ്ര ജഡേജയുടെ തകർപ്പൻ ഫീൽഡിംഗ് ആണ് ഇന്നത്തെ മത്സരത്തിൽ കാണുവാൻ സാധിച്ചത്, നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളെന്നു എന്തു കൊണ്ടാണ് താന്‍ വിശേഷിപ്പിക്കപ്പെടുന്നതെന്നു ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ വീണ്ടും തെളിയിച്ചു.


User: Oneindia Malayalam

Views: 7.4K

Uploaded: 2021-04-16

Duration: 01:37

Your Page Title