IPL 2021- Ravindra jadeja confirms top spot in elite list of players with most runouts

IPL 2021- Ravindra jadeja confirms top spot in elite list of players with most runouts

br ജഡ്ഡുവിന്റെ മാരക ത്രോയില്‍ റെക്കോർഡും br br ഐപിഎല്ലില്‍ ഏറ്റവുമധികം റണ്ണൗട്ടുകള്‍ നടത്തിയ താരമെന്ന റെക്കോര്‍ഡ് ജഡേജ ഒന്നുകൂടി അരക്കിട്ടുറപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ 22ാമത്തെ റണ്ണൗട്ടായിരുന്നു ഇത്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലിയാണ് 19 റണ്ണൗട്ടുകളുമായി ജഡ്ഡുവിനൊപ്പമെത്താന്‍ മല്‍സരിക്കുന്നത്.


User: Oneindia Malayalam

Views: 7.6K

Uploaded: 2021-04-16

Duration: 01:43

Your Page Title