COVID-19 Predominantly Spreads Through Air: Lancet Study

COVID-19 Predominantly Spreads Through Air: Lancet Study

കൊവിഡ് വായുവിലൂടെ പകരുംbr br കൊവിഡ് വൈറസ് വായുവിലൂടെ പകരുമെന്നതിന് ശക്തമായ തെളിവ് ലഭിച്ചെന്ന് മെഡിക്കൽ മാസികയായ ലാൻസെറ്റ്. അമേരിക്ക, ഇംഗ്ലണ്ട്, കാനഡ എന്നീ രാജ്യങ്ങളിലെ ആറ് വിദഗ്ധ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. വായുവിലൂടെ പകരുന്നതിനാലാണ് രോഗവ്യാപനം ശക്തമാകുന്നതെന്നും ലാൻസെറ്റിലെ ലേഖനത്തിൽ പറയുന്നു.


User: Oneindia Malayalam

Views: 3

Uploaded: 2021-04-18

Duration: 02:05

Your Page Title