സദാചാര ഗുണ്ടായിസം നടത്തി പ്രളയകാലത്തെ ഹീറോ ജെയ്‌സൽ | Oneindia Malayalam

സദാചാര ഗുണ്ടായിസം നടത്തി പ്രളയകാലത്തെ ഹീറോ ജെയ്‌സൽ | Oneindia Malayalam

Tanur police took case against flood relief volunteer K P Jaisalbr പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട് ഹീറോ ആയ വ്യക്തിയാണ് താനൂര്‍ സ്വദേശി ജെയ്സല്‍. ഇദ്ദേഹത്തിനെതിരെ താനൂര്‍ പോലീസ് കേസെടുത്തിരിക്കുകയാണിപ്പോള്‍. സദാചാര ഗുണ്ടായിസം നടത്തി യുവാവിനെയും യുവതിയെയും ഭീഷണിപ്പെടുത്തി എന്ന പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജെയ്സല്‍ മുങ്ങിയിരിക്കുകയാണ് എന്ന് പോലീസ് പറയുന്നു.


User: Oneindia Malayalam

Views: 2

Uploaded: 2021-04-19

Duration: 01:19

Your Page Title