Today's Gold Rate in Kerala | Oneindia Malayalam

Today's Gold Rate in Kerala | Oneindia Malayalam

Today's Gold Rate in Keralabr കേരളത്തില്‍ സ്വര്‍ണവില കുതിച്ചുയരുകയാണ്. പവന് 80 രൂപയും ഗ്രാമിന് 10 രൂപയും ഇന്ന് വര്‍ധിച്ചു. ഇതോടെ തിങ്കളാഴ്ച്ച സ്വര്‍ണവില പവന് 35,400 രൂപയും ഗ്രാമിന് 4,425 രൂപയുമായി. ഏപ്രിലിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണം ഇന്ന് വില്‍ക്കപ്പെടുന്നത്. ഞായറാഴ്ച്ച പവന് 35,320 രൂപയും ഗ്രാമിന് 4,415 രൂപയുമായിരുന്നു.


User: Oneindia Malayalam

Views: 36

Uploaded: 2021-04-19

Duration: 02:17