Do vaccines work against Double mutant variant? Here is the answer

Do vaccines work against Double mutant variant? Here is the answer

Do vaccines work against Double mutant variant? Here is the answerbr ഇന്ത്യയില്‍ ഒന്നിലേറെ തവണ ജ നിതക മാറ്റം വന്ന വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തകര്‍ക്കുന്നു. ഇത് ലോകവ്യാപകമായി പടര്‍ന്നുകൊണ്ടിരിക്കുകയാണ്.ശക്തമായ വ്യാപന ശേഷിയുള്ളതാണ് ഈ വൈറസ്. പക്ഷേ അതിലേറെ ഭയം മറ്റൊരു കാര്യത്തില്‍ ബി1617 എന്ന ഈ വൈറസ് വാക്‌സിനുകളുടെ പ്രവര്‍ത്തനത്തെ ദുര്‍ബലമാക്കുമെന്നാണ് വിലയിരുത്തല്‍. വാക്‌സിനുകള്‍ ജനിതക മാറ്റം വന്ന കൊവിഡില്‍ ഫലിക്കാനുള്ള സാധ്യത വളരെ കുറവാണ്.


User: Oneindia Malayalam

Views: 3

Uploaded: 2021-04-20

Duration: 02:36

Your Page Title