Jaisal Tanur response to case registered against him | Oneindia Malayalam

Jaisal Tanur response to case registered against him | Oneindia Malayalam

Jaisal Tanur response to case registered against himbr താനൂര്‍ തൂവല്‍ തീരം ബീച്ചില്‍ കാറിലെത്തിയ യുവാവിനെയും യുവതിയെയും ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചുവെന്ന ആരോപണം വ്യാജമാണെന്ന് പ്രളയ രക്ഷാപ്രവര്‍ത്തനത്തിലൂടെ പ്രശസ്തനായ ജെയ്സല്‍. സംഭവത്തില്‍ താനൂര്‍ പോലീസ് കേസെടുത്തിരിക്കെയാണ് ജെയ്സല്‍ വീഡിയോയുമായി രംഗത്തെത്തിയത്. വളരെ മോശം പ്രചാരണങ്ങളാണ് നടക്കുന്നതെന്നും ഇല്ലാത്ത കഥകള്‍ മെനയരുതെന്നും ജെയ്സല്‍ പറയുന്നു.


User: Oneindia Malayalam

Views: 1

Uploaded: 2021-04-21

Duration: 01:41

Your Page Title