Faf du Plessis, Ruturaj Gaikwad power Chennai to 220/3 | Oneindia Malayalam

Faf du Plessis, Ruturaj Gaikwad power Chennai to 220/3 | Oneindia Malayalam

Faf du Plessis, Ruturaj Gaikwad power Chennai to 2203br ഐപിഎല്ലിലെ 15ാമത്തെ മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു 221 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട സിഎസ്‌കെ മൂന്നു വിക്കറ്റിന് 220 റണ്‍സെന്ന വെല്ലുവിളിയുയര്‍ത്തുന്ന ടോട്ടല്‍ പടുത്തുയര്‍ത്തി.


User: Oneindia Malayalam

Views: 76

Uploaded: 2021-04-22

Duration: 01:55

Your Page Title