Punjab kings becomes top of the list of teams who lost most matches against SRH

Punjab kings becomes top of the list of teams who lost most matches against SRH

Punjab kings becomes top of the list of teams who lost most matches against SRHbr പെിഎല്ലിലെ 14ാമത്തെ മല്‍സരത്തില്‍ സണ്‍റൈസഴ്‌സ് ഹൈദരാബാദിനെതിരേയുള്ള ദയനീയ തോല്‍വിയോടെ നാണക്കേടിന്റെ റെക്കോര്‍ഡ് പഞ്ചാബ് കിങ്‌സിനെ തേടിയെത്തിയിരിക്കുകയാണ്. തികച്ചും ഏകപക്ഷീയമായ മല്‍സരത്തില്‍ ഒമ്പതു വിക്കറ്റിനായിരുന്നു പഞ്ചാബിന്റെ തോല്‍വി.


User: Oneindia Malayalam

Views: 85

Uploaded: 2021-04-22

Duration: 01:39

Your Page Title