Rohit Sharma overtakes MS Dhoni | Oneindia Malayalam

Rohit Sharma overtakes MS Dhoni | Oneindia Malayalam

Rohit Sharma overtakes MS Dhonibr മല്‍സരത്തില്‍ 63 റണ്‍സെടുത്താണ് രോഹിത് പുറത്തായത്. 52 ബോളില്‍ അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു മുംബൈ നായകന്റെ ഇന്നിങ്‌സ്. ഇതോടെ പുതിയൊരു നാഴികക്കല്ലും അദ്ദേഹം പിന്നിട്ടു. ഐപിഎല്ലില്‍ ക്യാപ്റ്റനെന്ന നിലയില്‍ കൂടുതല്‍ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടിയ നാലാമത്തെ താരമായി ഹിറ്റ്മാന്‍ മാറി.


User: Oneindia Malayalam

Views: 65

Uploaded: 2021-04-24

Duration: 01:39

Your Page Title