IPL 2021 : Ben Stokes Questions Chennai Pitch | Oneindia Malayalam

IPL 2021 : Ben Stokes Questions Chennai Pitch | Oneindia Malayalam

Ben Stokes Questions Chennai Pitchbr ഐപിഎല്‍ ആരംഭിക്കും മുമ്പ് രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ കുന്തമുനയായി മാറുമെന്ന് കരുതിയ താരമായിരുന്നു ബെന്‍ സ്‌റ്റോക്‌സ്. എന്നാല്‍ വിരലിനേറ്റ പരുക്ക് മൂലം സ്റ്റോക്‌സിന് ഈ സീസണ്‍ തന്നെ നഷ്ടമായിരിക്കുകയാണ്. ഇപ്പോഴിതാ ഐപിഎല്ലിലെ പിച്ചുകള്‍ക്കെതിരെ വിമര്‍ശനങ്ങളുമായി സ്‌റ്റോക്‌സ് രംഗത്ത് എത്തിയിരിക്കുകയാണ്.


User: Oneindia Malayalam

Views: 1.5K

Uploaded: 2021-04-24

Duration: 02:02