Actress Parvathy Thiruvothu about collector's decision to rethink worship entry restrictions

Actress Parvathy Thiruvothu about collector's decision to rethink worship entry restrictions

Actress Parvathy Thiruvothu about collector's decision to rethink worship entry restrictionsbr ജില്ലയിലെ ആരാധനാലയങ്ങളില്‍ പ്രവേശനം അഞ്ചുപേര്‍ക്ക് മാത്രമായി നിജപ്പെടുത്തിയ തിരുമാനം പുന:പരിശോധിക്കാനുള്ള തിരുമാനത്തിനെതിരെ നടി പാര്‍വ്വതി തിരുവോത്ത്. മനുഷ്യനെന്ന നിലയില്‍ ജീവന്‍ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് ഒരു മതസമുദായത്തേയും ഒഴിവാക്കാനാവില്ലെന്ന് പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചു.


User: Oneindia Malayalam

Views: 898

Uploaded: 2021-04-24

Duration: 01:59

Your Page Title