Ashwin takes break from IPL 2021 | Oneindia Malayalam

Ashwin takes break from IPL 2021 | Oneindia Malayalam

Ashwin takes break from IPL 2021 br ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ നിന്ന് പിന്മാറ്റം പ്രഖ്യാപിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് ഓള്‍റൗണ്ടര്‍ ആര്‍ അശ്വിന്‍. കുടുംബം കോവിഡ് 19യുടെ പ്രശ്‌നങ്ങള്‍ നേരിടുന്ന സാഹചര്യത്തിലാണ് സീനിയര്‍ താരം പിന്മാറ്റം നടത്തിയിരിക്കുന്നത്.


User: Oneindia Malayalam

Views: 167

Uploaded: 2021-04-26

Duration: 01:40

Your Page Title