Eoin Morgan's freak run-out for a diamond duck | Oneindia Malayalam

Eoin Morgan's freak run-out for a diamond duck | Oneindia Malayalam

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മല്‍സരത്തില്‍ ആദ്യത്തെ ബോള്‍ നേരിടുന്നതിനു മുമ്പ് തന്നെ പുറത്തായതോടെ നാണക്കേടിന്റെ ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് നായകന്‍ ഇയോന്‍ മോര്‍ഗന്‍. ടൂര്‍ണമെന്റില്‍ ഡയമണ്ട് ഡെക്കായി മടങ്ങിയ മൂന്നാമത്തെ ക്യാപ്റ്റനായി മാറിയിരിക്കുകയാണ് മോര്‍ഗന്‍.


User: Oneindia Malayalam

Views: 30

Uploaded: 2021-04-26

Duration: 01:40