Nagpur billionaire spends Rs 85 lakh to provide oxygen to Covid hospitals

Nagpur billionaire spends Rs 85 lakh to provide oxygen to Covid hospitals

Nagpur billionaire spends Rs 85 lakh to provide oxygen to Covid hospitalsbr കൊവിഡ് വ്യാപനം രാജ്യത്തെ ശ്വാസം മുട്ടിക്കുമ്പോള്‍ കാരുണ്യത്തിന്റെ ഉജ്ജ്വല മാതൃക തീര്‍ത്ത് പ്യാരേ ഖാന്‍ എന്ന മഹാരാഷ്ട്ര വ്യവസായി. സര്‍ക്കാര്‍ ആശുപത്രികളിലേക്ക് ഓക്സിജന്‍ എത്തിക്കുന്നത് ഇദ്ദേഹത്തിന്റെ ടാങ്കര്‍ ലോറികളിലാണ്. ഈ ഇനത്തില്‍ 85 ലക്ഷത്തോളം രൂപ ഇദ്ദേഹത്തിന് കിട്ടാനുണ്ട്.


User: Oneindia Malayalam

Views: 154

Uploaded: 2021-04-26

Duration: 02:28

Your Page Title