Australian players are nervous about pandemic outbreak in india

Australian players are nervous about pandemic outbreak in india

Australian players are nervous about pandemic outbreak in india br ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന്റെ പാതിവഴിയില്‍ വിദേശ താരങ്ങള്‍ മടങ്ങുന്നത് തുടരുന്നു. പലരും വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നാട്ടിലേക്ക് മടങ്ങുന്നത്. എന്നാല്‍ വിദേശ താരങ്ങള്‍ നാട്ടിലേക്ക് മടങ്ങാനുള്ള പ്രധാന കാരണമായി കോവിഡ് ഭീതി മാറിയിരിക്കുകയാണ്.


User: Oneindia Malayalam

Views: 57

Uploaded: 2021-04-26

Duration: 01:56