പടനയിച്ച് മോർഗൻ..പഞ്ചാബിനെ പറപറപ്പിച്ച് കൊൽക്കത്ത

പടനയിച്ച് മോർഗൻ..പഞ്ചാബിനെ പറപറപ്പിച്ച് കൊൽക്കത്ത

നാലു തുടര്‍ തോല്‍വികള്‍ക്കു ശേഷം മിന്നും വിജവുമായി മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് ഐപിഎല്ലിലേക്കു ശക്തമായി തിരിച്ചുവന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന സീസണിലെ ആദ്യ മല്‍സരത്തില്‍ അഞ്ചു വിക്കറ്റിനു പഞ്ചാബിനെ കെകെആര്‍ കെട്ടുകെട്ടിക്കുകയായിരുന്നു. ഈ വിജയത്തോടെ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തു നിന്നു കെകെആര്‍ ഒറ്റടയിക്ക് അഞ്ചാംസ്ഥാനത്തേക്കുയര്‍ന്നു.


User: Oneindia Malayalam

Views: 646

Uploaded: 2021-04-26

Duration: 03:20

Your Page Title