Time to wear mask even inside your homes: Govt amid second wave of Covid-19

Time to wear mask even inside your homes: Govt amid second wave of Covid-19

Time to wear mask even inside your homes: Govt amid second wave of Covid-19br br രാജ്യത്ത് കൊറോണ വൈറസ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. വീടിനടകത്ത് പോലും മാസ്ക് ധരിക്കേണ്ട സാഹചര്യമാണ് ഇപ്പോള്‍ ഇന്ത്യയിൽ നിലവിലുള്ളതെന്നാണ് നീതി ആയോഗ് അംഗം വികെ പോള്‍ മുന്നോട്ടുവെച്ച നിർദേശം.


User: Oneindia Malayalam

Views: 200

Uploaded: 2021-04-27

Duration: 01:57

Your Page Title