World media berates Modi for ‘India’s descent into Covid epicentre

World media berates Modi for ‘India’s descent into Covid epicentre

World media berates Modi for ‘India’s descent into Covid br കോവിഡ് വിഷയം കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര സർക്കാരിന്റെ വീഴ്ചയെ വിമർശിച്ച് രം ഗത്തെത്തിയിരിക്കുകയാണ് അന്താരാഷ്‌ട്ര മാധ്യമങ്ങൾ...br കൊവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ മോദി സര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയമാണെന്ന് വ്യക്തമാക്കുന്ന നീളന്‍ ലേഖനത്തിലൂടെ ടൈം മാസികയും മോദിയ്ക്ക് നേരെ രൂക്ഷ വിമര്‍ശനമുന്നയിക്കുന്ന എഡിറ്റോറിയലെഴുതി ദി ഗാര്‍ഡിയനുമാണ് ഇന്ത്യന്‍ ജനതയെക്കുറിച്ചുള്ള ആശങ്ക ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത്.


User: Oneindia Malayalam

Views: 448

Uploaded: 2021-04-27

Duration: 04:40

Your Page Title